പരിഷത്തും പരമേശ്വരനെ തള്ളിപ്പറയുന്നു
തിരുവനന്തപുരം: ശാസ്ത്രസാഹിത്യപരിഷത്തും എം.പി. പരമേശ്വരനെ തള്ളിപ്പറയുന്നു. പരമേശ്വരന്‍ പറയുന്ന നാലാം ലോകസിദ്ധാന്തം തങ്ങളുടേതല്ലെന്ന് കഴിഞ്ഞ ദിവസം ശാസ്ത്രസാഹിത്യപരിഷത്ത് വ്യക്തമാക്കി.
പരമേശ്വരന്‍ പരിഷത്തിന്റെ സാധാരണപ്രവര്‍ത്തകന്‍ മാത്രമാണെന്നും അദ്ദേഹത്തിന്റെ സിദ്ധാന്തം ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പരിഷത്തിന്റെ പ്രധാനഭാരവാഹികള്‍ പറഞ്ഞു. അതേ സമയം ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും വാലല്ല പരിഷത്തെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.
പരിഷത്ത് സംസ്ഥാനനേതാക്കളായ എന്‍.കെ. ശശിധരന്‍പിള്ള, ആര്‍.വി.ജി. മേനോന്‍, പി.കെ. രവീന്ദ്രന്‍ തുടങ്ങിയവരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.












Click it and Unblock the Notifications