വക്കം ദില്ലിയില്‍ ചര്‍ച്ച നടത്തി
ദില്ലി: നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നിയോഗിക്കപ്പെട്ട എഐസിസി ഉപസമിതി അധ്യക്ഷന്‍ പ്രണബ് മുഖര്‍ജിയുമായി ജനവരി ആറ് ചൊവാഴ്ച ചര്‍ച്ച നടത്തി.
ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മാധ്യമ പ്രവര്‍ത്തകരോട് വെളിപ്പെടുത്താന്‍ വക്കം തയ്യാറായില്ല.
ഉപസമിതിയിലെ മറ്റ് അംഗങ്ങളായ ആര്‍. കെ. ധവാന്‍, അഹമ്മദ് പട്ടേല്‍ എന്നിവരുമായും വക്കം ചര്‍ച്ച നടത്തിയേക്കും. തിങ്കളാഴ്ചയ്ക്കാണ് ഹൈക്കമാന്റിന്റെ നിര്‍ദേശ പ്രകാരം വക്കം ദില്ലിയിലെത്തിയത്.












Click it and Unblock the Notifications