നടപടി അടിച്ചേല്പിക്കില്ലെന്ന് ആന്റണി
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ ആരുടെ മേലും നടപടി അടിച്ചേല്പിക്കില്ലെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.
ജനവരി ഏഴ് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആന്റണി.
കോണ്‍ഗ്രസിന്റെ ഐക്യത്തിന് വേണ്ടിയാണ് താന്‍ ശ്രമിക്കുന്നത്. ജനവരി 11ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ചര്‍ച്ച നടത്തും. പാണക്കാട് വച്ചായിരിക്കും ചര്‍ച്ച. എല്ലാ കാര്യങ്ങളും തങ്ങളുമായി ചര്‍ച്ച ചെയ്യുമെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications