ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം
തിരുവനന്തപുരം: ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി ബ്ലോക്ക് തുടങ്ങാന്‍ ഉന്നതതലസമിതിയുടെ യോഗത്തില്‍ തീരുമാനമായി.
സംസ്ഥാനസഹകരണബാങ്കിന്റെ സഹായത്തോടെയാണ് ജനറല്‍ ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം ആരംഭിയ്ക്കുക.
കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സഹകരണമന്ത്രി എം.വി. രാഘവന്‍, ആരോഗ്യമന്ത്രി പി. ശങ്കരന്‍, സഹകരണബാങ്ക് പ്രസിഡന്റ് കെ.ആര്‍. അരവിന്ദാക്ഷന്‍, ബോര്‍ഡംഗം ശൂരനാട് രാജശേഖരന്‍, ജനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications