കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെടുമാരന്‍ ജാമ്യത്തിലിറങ്ങി

  • By Staff
Google Oneindia Malayalam News

കുടല്ലൂര്‍: തമിഴ് ദേശീയ മുന്നണി നേതാവ് പി. നെടുമാരന്‍ കുടല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ജനവരി എട്ട് വ്യാഴാഴ്ച ജാമ്യത്തിലിറങ്ങി.

1993ല്‍ എല്‍ടിടിഇയ്ക്ക് അനുകൂലമായി ഒരു പുസ്തകം അച്ചടിച്ച് പ്രസിദ്ധീകരിച്ച കേസില്‍ ചൊവാഴ്ച മദ്രാസ് ഹൈക്കോടതി നെടുമാരന് ജാമ്യം അനുവദിച്ചിരുന്നു.

ചെങ്കല്‍പേട്ട് സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും ഇതിനെതിരെ നെടുമാരന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

2002 ആഗസ്ത് ഒന്നിന് അറസ്റിലായ നെടുമാരന്‍ അന്ന് മുതല്‍ ജയിലില്‍ കഴിയുകയാണ്. പോട്ട കേസില്‍ നെടുമാരന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X