കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് വൈദ്യുതിമന്ത്രി കടവൂര്‍ ശിവദാസന്‍ പറഞ്ഞു.

ജനവരി എട്ട് വ്യാഴാഴ്ച കെഎസ്ഇബി ജീവനക്കാരുടെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കടവൂര്‍.

കമ്പനി പൊതുമേഖലയില്‍ തന്നെയായിരിക്കും. ജീവനക്കാരെ കമ്പനിയില്‍ നിലനിര്‍ത്തുന്നത് പരിഗണിക്കും.

മാധ്യമങ്ങളില്‍ വരുന്ന എല്ലാ വാര്‍ത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X