Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖില്‍ സ്ഫോടനം: ഒരു യുഎസ് ഭടന്‍ മരിച്ചു

ബാഗ്ദാദ്: യുഎസിന്റെ സൈനികാസ്ഥാനത്തിനടുത്ത് നടത്തിയ മോര്‍ട്ടാര്‍ ആക്രമണത്തില്‍ ഒരു യുഎസ് ഭടന്‍ കൊല്ലപ്പെട്ടു. 34 പേര്‍ക്ക് പരിക്കേറ്റു.

ആറ് തവണയെങ്കിലും മോര്‍ട്ടാര്‍ ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സൈനികാശുപത്രിയിലേക്ക് കൊണ്ടുപോയി.

പുതിയ നയമനുസരിച്ച് തടവുകരായ 500 ഇറാഖികളെ വിട്ടയയ്ക്കുകയാണെന്ന് ഇറാഖിലെ യുഎസ് ഭരണാധികാരി പോള്‍ ബ്രമര്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+