ആന്റണി അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് ബ്രഹ്മസ്ഥാന മഹോത്സവത്തിന് എത്തിയ അമൃതാനന്ദമയിയെ ആശ്രമത്തിലെത്തിയാണ് ആന്റണി കണ്ടത്.
ജനുവരി ഒമ്പത് വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് ആന്റണി ആശ്രമത്തിലെത്തിയത്. അരമണിയ്ക്കൂര്‍ നീണ്ട കൂടികാഴ്ചയായിരുന്നു അത്.
ആന്റണിയെ കൂടാതെ കൃഷിമന്ത്രി കെ. ആര്‍ ഗൗരിയും അമൃതാനന്ദമയിയെ കണ്ടു. കവിടിയാര്‍ കൊട്ടാരത്തില്‍ നിന്ന് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയും മറ്റ് കുടുംബാംഗങ്ങളും അമൃതാനന്ദമയിയെ കാണാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications