സദ്ദാം ഹുസൈന്‍ യുദ്ധ തടവുകാരന്‍
ബാഗ്ദാദ്: യു എസ്. സൈനികര്‍ പിടിച്ച ഇറാഖിലെ മുന്‍ ഭരണാധികാരി സദ്ദാം ഹുസൈനെ യുദ്ധ തടവുകാരനായി കണക്കാക്കുമെന്ന് യു എസ് വ്യക്തമാക്കി. പെന്റഗണ്‍ അധികൃതരാണ് ഇത് വ്യക്തമാക്കിയത്.
സദ്ദാം ഹുസൈനെ സന്ദര്‍ശിയ്ക്കണമെന്ന് ആവശ്യപ്പെട്ട് അന്തര്‍ദേശീയ റെഡ് ക്രോസ് ഘടകം നിവേദനം നല്‍കിയിട്ടുണ്ട്. ജനീവ കരാറിന് വിധേയമായിട്ടായിരിയ്ക്കും ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക.
ഡിസംബര്‍ 13 നാണ് യു എസ് സൈനികര്‍ സദ്ദാം ഹുസൈനെ ഇറാക്കിലെ തിക്രിത്തില്‍ നിന്ന് പിടികൂടിയത്.












Click it and Unblock the Notifications