ക്ലെന്റ് രാജാവ് തേക്കടിയില്‍
കുമളി: ഇംഗ്ലണ്ടിലെ ക്ലെന്റ് പ്രവിശ്യയുടെ രാജാവ് മൈക്കിളും ഭാര്യയും രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് തേക്കടിയിലെത്തി.
ജനവരി 10 ശനിയാഴ്ചയാണ് ഇരുവരും തേക്കടിയില്‍ എത്തിയത്. തേക്കടി സ്പൈസ് വില്ലയിലാണ് ഇവര്‍ താമസിയ്ക്കുന്നത്.
ജനവരി 12 തിങ്കളാഴ്ച ഇരുവരും മടങ്ങിപ്പോകും.












Click it and Unblock the Notifications