Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയോട് വിയോജിപ്പില്ലെന്ന് വക്കം

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ നിലപാടിനോട് വിയോജിപ്പില്ലെന്ന് നിയമസഭാ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍.

സദുദ്ദേശ്യപരമായ നിലപാടാണ് മുഖ്യമന്ത്രിയുടേത്. അതേ സമയം ഉമ്മന്‍ചാണ്ടി പറയുന്നതു പോലെ പാര്‍ട്ടിയില്‍ അച്ചടക്കവും നിലനിര്‍ത്തേണ്ടതുണ്ട്.

ജനവരി 11 ഞായറാഴ്ച കുണ്ടറ വിളംബരത്തിന്റെ 190ാ-ം വാര്‍ഷിക ചടങ്ങില്‍ സംബന്ധിക്കാനെത്തിയ വക്കം പുരുഷോത്തമന്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

മുരളിയെ ധനകാര്യമന്ത്രിയാക്കാനുള്ള നീക്കത്തെ പറ്റി തനിക്ക് ഒന്നും അറിയില്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി വക്കം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+