തിരഞ്ഞെടുപ്പ് എത്രയും നേരത്തെ നടത്തണമെന്ന് ബി ജെ പി
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് നടത്തണമെന്നാണ് ബി ജെ പി ദേശീയ നിര്‍വാഹക സമിതി യോഗത്തിലെ കരട് രാഷ്ട്രീയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.
മഴക്കാലമായതിനാല്‍ സെപ്തംബര്‍ തിരഞ്ഞെടുപ്പ് നടത്താന്‍ പറ്റിയ സമയമല്ലെന്നും പ്രമേയത്തില്‍ പറയുന്നു. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കിയത്. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായം വെളിപ്പെടുത്തിയേയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications