Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോഡ്

ദില്ലി: ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 2003 സര്‍വകാല റെക്കോഡ് സൃഷ്ടിച്ചു.

27.50 ലക്ഷം വിനോദസഞ്ചാരികളാണ് 2003ല്‍ ഇന്ത്യയിലെത്തിയത്. 2002ല്‍ 23.84 ലക്ഷം പേരായിരുന്നു വിനോദസഞ്ചാരികളായെത്തിയത്. 2003ല്‍ 15.30 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.

2001ല്‍ 25.37 ലക്ഷം വിനോദസഞ്ചാരികളാണ് ഇന്ത്യയില്‍ വന്നത്. 2002-ല്‍ ഭീകരആക്രണങ്ങളെ കുറിച്ചുള്ള ആശങ്കയെ തുടര്‍ന്ന് വിനോദസഞ്ചാരികളുടെ എണ്ണം കുറയുകയായിരുന്നു.

വിനോദസഞ്ചാരത്തില്‍ നിന്നും 2003ല്‍ ഉണ്ടായ വരുമാനം തിട്ടപ്പെടുത്തിയിട്ടില്ല. 2001ല്‍ 14344 കോടിയും 2002ല്‍ 14195 കോടിയും വരുമാനമാണുണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+