പിഎംകെ എന്‍ഡിഎ വിട്ടു
ചെന്നൈ: ദേശീയ ജനാധിപത്യസഖ്യത്തില്‍ നിന്നും പട്ടാളി മക്കള്‍ കക്ഷി(പിഎംകെ) വിട്ടു. പട്ടാളി മക്കള്‍ കക്ഷി നേതാവ് എസ്. രാമദാസ് അറിയിച്ചതാണ് ഈ വിവരം.
പിഎംകെ മന്ത്രിമാരായ എന്‍.ടി. ഷണ്മുഖവും എ.കെ. മൂര്‍ത്തിയും രണ്ടു ദിവസത്തിനകം രാജി നല്കും. പിഎംകെ വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഡിഎംകെയുമായി ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കാനാണ് തീരുമാനം.
ഡിഎംകെയുടെ നേതൃത്വത്തില്‍ വൈകോയുടെ പാര്‍ട്ടി എംഡിഎംകെയും പിഎംകെയും ഉള്‍പ്പെടെ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കും.


Click it and Unblock the Notifications