വനനശീകരണം: കോടതി ഇടപെടുന്നു
കൊച്ചി: അട്ടപ്പാടി വനമേഖലയിലെ കയ്യേറ്റവും വനനശീകരണവും തടയാന്‍ കോടതി ഇടപെടുന്നു.
അട്ടപ്പാടി അപ്പര്‍ ഭവാനി മേഖലയിലെ വനംനശീകരണത്തെക്കുറിച്ച് വിശദീകരണം നല്കാനാണ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ജനവരി 13 ചൊവാഴ്ചയാണ് ഇതു സംബന്ധിച്ച കേസ ഹൈക്കോടതിയുടെ നിര്‍ദേശം നല്കിയത്.
ഇത് സംബന്ധിച്ച് സത്യവാങ്മൂലം നല്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications