Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമലയില്‍ കാട്ടാന ശല്യം: 50 പേര്‍ക്ക് പരിക്ക്

ശബരിമല: ശബരിമല വഴിയില്‍ കാട്ടാനയുടെ ആക്രമണം പതിവാകുന്നു. ജനുവരി 13 ചൊവാഴ്ച ഉണ്ടായ കാട്ടാന ആക്രമണത്തില്‍ 50 ാളം പേര്‍ക്ക് പരിക്കേറ്റു.

തിങ്കളാഴ്ച കാട്ടാന ആക്രമണത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ഈ ആക്രമണത്തില്‍ 23 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തമിഴ്നാട്ടില്‍ നിന്ന് വന്ന 19 കാരനായ ശരവണന്‍ എന്നയാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ ജനവരി 12 തിങ്കളാഴ്ച മരിച്ചത്.

പരിസ്ഥിതി വികസന സമിതിയുടെ രണ്ട് കടകളും ആന തിങ്കളാഴ്ച തകര്‍ത്തു. കഴിഞ്ഞ ഏതാനും ദിവസമായി കാട്ടാനയുടെ ശല്യം ശബരിമലയില്‍ തുടരുകയാണ്.

കാട്ടുപാതയില്‍ വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളിലാണ് കാട്ടാനകള്‍ ഇറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+