നിയമസഭ നടപടി തത്സമയം കാണിയ്ക്കും: സ്പീക്കര്‍
തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിലെ നടപടികള്‍ പൂര്‍ണമായും തത്സമയ സംപ്രേഷണം ചെയ്യുന്നത് പരിഗണനയിലുണ്ടെന്ന് സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ പറഞ്ഞു.
നിയമസഭാ നടപടികള്‍ പൂര്‍ണമായും തത്സമയ സംപ്രേഷണം ചെയ്യുന്നത് നടപടികള്‍ സുതാര്യമാക്കാന്‍ സഹായിക്കും.
ജനവരി 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ചോദ്യോത്തര വേള തത്സമയം സംപ്രേഷണം ചെയ്യുമെന്ന് സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications