Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യബന്ധനത്തിന് അനുമതി: എതിര്‍പ്പുയരുന്നു

തിരുവനന്തപുരം: വിദേശക്കപ്പലുകള്‍ക്ക് ഇന്ത്യന്‍ തീരത്ത് മത്സ്യബന്ധനം നടത്താന്‍ അനുവാദം നല്‍കിയ നടപടിയ്ക്കെതിരെ വിമര്‍ശനം ഉയരുന്നു.

നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വി. എസ്. സുധീരന്‍ എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യത്തെ മത്സ്യത്തൊഴിലാളികളോട് കാണിക്കുന്ന നീതികേടാണ് ഈ നടപടിയെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+