Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതീക്ഷ നല്‍കാത്ത നയപ്രഖ്യാപനം: വി.എസ്

തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണര്‍ നടത്ിതയ നയപ്രഖ്യാപന പ്രസംഗം ജനങ്ങല്‍ക്ക് ഒരു പ്രതീക്ഷയും നല്‍കുന്നില്ലെന്ന് പ്രതിപക്ഷ നേതാവം വി.എസ്. അച്ചുതാനന്ദന്‍ പറഞ്ഞു.

തൊഴിലില്ലായ്മ പരിഹരിയ്ക്കാന്‍ ഒരു പരിപാടിയും ഇതിലില്ല. കഴിഞ്ഞ രണ്ട് വര്‍ഷം കേരളം ഭരിച്ച് മുടിച്ച ഐക്യമുന്നണി സര്‍ക്കാരിന്റെ മാറാല പിടിച്ച റിപ്പോര്‍ട്ടാണ് നയപ്രഖ്യാപന പ്രസംഗം. കേരളത്തില്‍ തൊഴിലില്ലാത്ത 43 ലക്ഷം പേരുണ്ട്. അവരെ വീണ്ടും ഇരുട്ടിലേയ്ക്ക് തള്ളിവിടാനേ ഈ നയം സഹായിയ്ക്കൂ. ആഗോളീകരണം കൊണ്ടും മറ്റും പ്രതിസന്ധിയിലായിരിയ്ക്കുന്ന പരമ്പരാഗത വ്യവസായങ്ങളെ ഉത്തേജിപ്പിയ്ക്കാനും ആ മേഘലയിലെ പാവപ്പെട്ടവരെ രക്ഷിയ്ക്കാനുമായി ഒന്നും ചെയ്യാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് ഈ നയപ്രഖ്യാപന പ്രസംഗം വ്യക്തമാക്കുകയാണ്. അച്ച്യുതാനന്ദന്‍ പറഞ്ഞു.

ഇറക്കുമതി കാരണം കേരളത്തിലെ കൃഷിക്കാര്‍ വിഷമത്തിലാണ്. ഉല്പാദന ക്ഷമത കൂട്ടാനായി ഒരു പദ്ധതിയും ഇല്ല. ഇറക്കുമതി തീരുവ കൂട്ടി ഇറക്കുമതി കുറയ്ക്കണമെന്ന ആവശ്യം ഇതിലില്ല. കേന്ദ്രത്തിന്റെ ജനവിരുദ്ധ പദ്ധതികളെ അനുകൂലിയ്ക്കുന്നതാണ് ഈ നയപ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+