Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎഡ് : കൂടുതല്‍ രേഖ നല്കാന്‍ കോടതി

കൊച്ചി: ബിഎഡ് കോളെജ് അനുവദിച്ചതു സംബന്ധിച്ച കേസില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു.

ജനവരി 16 വെള്ളിയാഴ്ചയാണ് ഹൈക്കോടതി സര്‍ക്കാരിന് ഈ നിര്‍ദേശം നല്കിയത്. ജനവരി 19 തിങ്കളാഴ്ചയ്ക്കകം രേഖകള്‍ ഹാജരാക്കാനാണ് ഹൈക്കോടതി ആവശപ്പെട്ടിരിക്കുന്നത്.

ഇത് സംബന്ധിച്ച കേസില്‍ ജസ്റിസ് രാമചന്ദ്രന്‍നായരാണ് ഈ നിര്‍ദേശം നല്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+