കേരളത്തില്‍ പാല്‍ ഉത്പാദനം കുറവ്: മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ പാല്‍ ഉത്പാദനം കുറഞ്ഞതാണ് മായം ചേര്‍ക്കല്‍ കൂടാന്‍ കാരണമാവുന്നതെന്ന് ക്ഷീരവികസനമന്ത്രി കെ. ആര്‍. ഗൗരിയമ്മ പറഞ്ഞു.
ഈറോഡില്‍ നിന്നു വരുന്ന പാലിലാണ് മായം ചേര്‍ത്തതായി ആദ്യം കണ്ടെത്തിയതെന്ന് ഗൗരിയമ്മ പറഞ്ഞു.
ജനവരി 16 വെള്ളിയാഴ്ച ക്ഷീരവികസന വകുപ്പ് ഉപഭോക്താക്കളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications