എസ്എസ്എല്‍സി ഗ്രേഡിംഗ് അടുത്ത വര്‍ഷം മുതല്‍
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ എസ്എസ്എല്‍സി ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
പ്ലസ് ടു പ്രവേശനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. ജനവരി 16 വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ബിഎഡ് കോളജുകള്‍ക്ക് അനുമതി നല്‍കിയതു സംബന്ധിച്ച് തനിക്കെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണ്. 16 ബിഎഡ് കോളജുകള്‍ക്ക് കൂടി അനുമതി നല്‍കുന്നതു സംബന്ധിച്ച് മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിരുന്നു- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications