Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയപകടം: നാല്മരണം

ധന്‍ബാദ്: ധന്‍ബാദിനടുത്ത് വച്ച് വാരണസി-ആസന്‍സോള്‍ പാസഞ്ചര്‍ ട്രെയിന്‍ ഒരു ലൈറ്റ് എഞ്ചിനുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചു. 15 പേര്‍ക്ക ്പരിക്കേറ്റു.

വാരണാസിയില്‍ നിന്നും പശ്ചിമബംഗാളിലെ ആസന്‍സോളിലേക്ക് പോവുകയായിരുന്നു തീവണ്ടി. ബ്രേക്ക് പൊട്ടിയതിനെത്തുടര്‍ന്ന് ലൈറ്റ് എഞ്ചിന്‍ ഒരു പശുവിനെ ഇടിച്ചുതെറിപ്പിച്ചശേഷം തീവണ്ടിയില്‍ ഇടിയ്ക്കുകയായിരുന്നു.

ഈ റൂട്ടില്‍ തീവണ്ടിഗതാഗതം നിലച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+