ജനതാ പാര്‍ട്ടി കേരളത്തില്‍ മത്സരിക്കും
തിരുവനന്തപുരം: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ജനതാ പാര്‍ട്ടി കേരളത്തില്‍ ഏതാനും സീറ്റുകളില്‍ മത്സരിക്കുമെന്ന് ജനതാ പാര്‍ട്ടി നേതാവ് ഡോ. സുബ്രഹ്മണ്യം സ്വാമി പറഞ്ഞു.
ജനവരി 19 തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുബ്രഹ്മണ്യം സ്വാമി.
രാജീവ്ഗാന്ധി വധവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരുമായാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കൂട്ടുകൂടുന്നതെന്ന് സുബ്രഹ്മണ്യം സ്വാമി കുറ്റപ്പെടുത്തി.












Click it and Unblock the Notifications