Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനുമായി ചര്‍ച്ച തുടരുന്നു

ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതു സംബന്ധിച്ച് എഐസിസി ഉപസമിതി കെ. കരുണാകരനുമായി വീണ്ടും ചര്‍ച്ച നടത്തി.

ജനവരി 19 തിങ്കളാഴ്ച രാവിലെയാണ് പ്രണബ് മുക്കര്‍ജി, അഹമ്മദ് പട്ടേല്‍, ആര്‍. കെ. ധവാന്‍ എന്നിവര്‍ കരുണാകരനുമായി ചര്‍ച്ച നടത്തിയത്. ഞായറാഴ്ച രാത്രിയും ഉപസമിതി കരുണാകരനുമായി ചര്‍ച്ച നടത്തിയിരുന്നു.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് കരുണാകരന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളിന്മേല്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീണ്ടും ചര്‍ച്ച നടത്തിയേക്കും. ചൊവാഴ്ച കശ്മീരില്‍ നിന്ന് തിരിച്ചെത്തുന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി കരുണാകരന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+