Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനക്കൂലി കുറയ്ക്കാന്‍ നടപടിയെക്കുമെന്ന്

ദുബായ്: വിമാനക്കൂലി കുറയ്ക്കാന്‍ സഹായകരമാവുന്ന രീതിയില്‍ സംസ്ഥാനസര്‍ക്കാര്‍ വിമാന ടര്‍ബൈന്‍ ഇന്ധനനികുതി കുറച്ചേക്കും.

ദുബായില്‍ ഷോപ്പിംഗ് ഫെസ്റിവലില്‍ ഇന്ത്യയുടെ പവലിയന്‍ ഉദ്ഘാടനം ചെയ്യാനെത്തിയടൂറിസം മന്ത്രി കെ.വി. തോമസാണ് ഈ സൂചന നല്കിയത്. സംസ്ഥാനസര്‍ക്കാര്‍ അടുത്ത ബജറ്റില്‍ ഇതിനുള്ള നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്ന് മന്ത്രി തോമസ് പറഞ്ഞു.

കേരളീയരുള്‍പ്പെടെയുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് ഈ നടപടി വലിയ ആശ്വാസമായിരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഗള്‍ഫ് മലയാളികള്‍ക്ക് സഹായകരമാവുന്ന ഈ നടപടി ടൂറിസംരംഗത്തും പ്രോത്സാഹജനകമായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+