Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാഖിലെ കര്‍ബലയില്‍ ആക്രമണം

കര്‍ബല: ഇറാഖിലെ ഷിയാ നഗരമായ കര്‍ബലയില്‍ ബോംബാക്രമണം. 13 പേര്‍ക്ക് പരിക്കേറ്റു.

ഒരാളുടെ നില ഗുരുതരമാണ്. നഗരമധ്യത്തില്‍ ഉപേക്ഷിച്ചുപോയ ഒരു പായ്ക്കറ്റിലാണ് ബോംബ് ഒളിപ്പിച്ചുവച്ചിരുന്നത്.

ബാഗ്ദാദിലെ യുഎസ് സൈനികാസ്ഥാനത്തിനുമുന്നില്‍ നടന്ന കാര്‍ബോംബ് സ്ഫോടനത്തില്‍ കഴിഞ്ഞ ദിവസം 25 പേരാണ് കൊല്ലപ്പെട്ടത്. കാറിലുണ്ടായിരുന്ന ഏകദേശം അരടണ്ണോളം ബോംബാണ് പൊട്ടിത്തെറിച്ചത്. ഇത് അമേരിക്കന്‍ അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+