Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളീധരനും കേരളത്തിലേക്ക് മടങ്ങി

ദില്ലി: ആഭ്യന്തര, ധനകാര്യ വകുപ്പുകളില്‍ മാറ്റം വേണമെന്ന കെ. കരുണാകരന്റെ ആവശ്യം ഹൈക്കമാന്റ് തള്ളിയതിന് പിന്നാലെ ദില്ലിയിലുണ്ടായിരുന്ന കെ. മുരളീധരനും കേരളത്തിലേക്ക് മടങ്ങി.

നേരത്തെ മുരളീധരന്‍ ഹൈക്കമാന്റുമായി ചര്‍ച്ച തുടരുമെന്ന് ധാരണയുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെയാണ് കെ. മുരളീധരന്‍ കേരളത്തിലേക്ക് മടങ്ങിയത്. ഇതോടെ കേരളത്തിലെ ഗ്രൂപ്പ് തര്‍ക്കത്തിന് ഉടനടി പരിഹാരമുണ്ടാകില്ലെന്ന് വേണം കരുതാന്‍.

ദില്ലിയില്‍ ചര്‍ച്ചകള്‍ക്കായി ജനവരി 21 ബുധനാഴ്ച കൂടി കേരളത്തില്‍ തങ്ങാന്‍ സോണിയാഗാന്ധി കരുണാകരനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിച്ചുകൊണ്ടാണ് കരുണാകരന്‍ കേരളത്തിലേക്ക് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+