പിഎസ്എസ് പുനപരീക്ഷ അഞ്ച്ജില്ലകളില്‍
തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ പരീക്ഷാപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് പിഎസ്സി ജനവരി 31ന് നടത്തുന്ന പുനപരീക്ഷ അഞ്ച് ജില്ലകളില്‍ നടക്കും.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് പരീക്ഷനടക്കുക. ആകെ 291 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
2003 ആഗസ്തിന് നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് പുനപരീക്ഷ നടത്തുന്നത്.












Click it and Unblock the Notifications