ടൊറോയ്ഡ്: ചര്‍ച്ച തുടരുന്നു
തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഹാര്‍ഡ്വേര്‍ നിര്‍മാണ കമ്പനിയായ ടെറോയ്ഡിലെ തൊഴില്‍പ്രശ്നം പരിഹരിക്കുന്നതിന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച തുടരുകയാണ്.
ചര്‍ച്ച ജനവരി 20 ചൊവാഴ്ച നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ബുധനാഴ്ചയും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ഏഴ് ജീവനക്കാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാരുടെ യൂണിയന്‍ ഏറെ നാളായി സമരം നടത്തിവരുന്നത്.
വ്യവസായ-വിവരസാങ്കേതികവിദ്യാ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, തൊഴില്‍ മന്ത്രി ബാബു ദിവാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചൊവാഴ്ചത്തെ ചര്‍ച്ച. പ്രശ്നം പരിഹരിക്കുന്നതിന് ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ചര്‍ച്ച ചൊവാഴ്ച രാത്രി വരെ നീണ്ടു.
ടെറോയിഡ് മാനേജിംഗ് ഡയറക്ടര്‍ ശൈലജ ശ്രീകുമാര്‍, ടെറോയിഡ് സമര സമിതി നേതാക്കളായ വര്‍ക്കല രാധാകൃഷ്ണന്‍ എംപി, കെ. ഒ. ഹബീബ്, ആനത്തലവട്ടം ആനന്ദന്‍, കടകംപള്ളി ശ്രീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications