Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇ-ഗവേര്‍ണന്‍സ് നടപ്പിലാക്കും: മന്ത്രി

തിരുവനന്തപുരം: വിവരസാങ്കേതികവിദ്യയിലൂന്നിയുള്ള പരിഷ്കരണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇ-ഗവേര്‍ണന്‍സ് നടപ്പിലാക്കുമെന്ന് വിവരസാങ്കേതികവിദ്യാമന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ജനവരി 22 വ്യാഴാഴ്ച നിയമസഭയില്‍ അറിയിച്ചു.

കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കിന്റെ വികസനത്തിനായി 250 ഏക്കര്‍ ഏറ്റെടുക്കുന്നതിന് 15 കുടുംബങ്ങളെ മാത്രമേ കുടിയൊഴിപ്പിക്കേണ്ടതുള്ളൂ. പ്രത്യേക പുനരധിവാസ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാവും ഈ 15 കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നത്.

ടെക്നോപാര്‍ക്കിന്റെ വികസനത്തിനായി തങ്ങളുടെ ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം പേര്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

ഇന്‍ഫോസിസിനെ പോലുള്ള സോഫ്റ്റ്വേര്‍ കമ്പനികള്‍ കേരളത്തിലേക്ക് വരുന്നത് സംസ്ഥാനത്തിന്റെ ഐടി രംഗത്തെ പുരോഗതിയ്ക്ക് ഗുണമേകുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+