നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പിലാക്കണമെന്ന് വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നു തന്നെയാണ് മുസ്ലിം ലീഗിന്റെ നിലപാട്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കണം.
ജനവരി 22 വ്യാഴാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.












Click it and Unblock the Notifications