വിദേശ മലയാളികള്‍ക്കായി സഹകരണ ബാങ്ക്
തിരുവനന്തപുരം: വിദേശ മലയാളികള്‍ക്കായി സഹകരണ ബാങ്ക് തുടങ്ങുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ നിയമസഭയില്‍ അറിയിച്ചു.
സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിലായി 556 കോടി രൂപയുടെ നിക്ഷേപം കെട്ടിക്കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനവരി 22 വ്യാഴാഴ്ച നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications