തൊഴില്‍ സൃഷ്ടിക്കാന്‍ 127 കോടി
തിരുവനന്തപുരം: പുതിയ ബജറ്റില്‍ തൊഴില്‍ സൃഷ്ടിയ്ക്കാന്‍ പ്രത്യേക ഊന്നല്‍ നല്കുമെന്ന് ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍. ഇതിനായി 127 കോടിയാണ് നീക്കിവച്ചിരിയ്ക്കുന്നത്.
കാര്‍ഷികമേഖലയിലും വ്യവസായ മേഖലയിലും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനാണ് ശ്രമം. സ്വയം സഹായസംഘങ്ങള്‍ വഴി 50,000 തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കാനും ബജറ്റ് ലക്ഷ്യമിടുന്നു.












Click it and Unblock the Notifications