തിരു. വിമാനത്താവളത്തിന് 10 കോടി
തിരുവനന്തപുരം: പുതിയ ബജറ്റില്‍ തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനത്തിന് പത്ത് കോടി രൂപ നീക്കിവച്ചു.
*തലസ്ഥാനനഗരവികസനത്തിന് 40 കോടിയാണ് വകയിരുത്തിയിട്ടുള്ളത്.
*തലസ്ഥാനത്ത് മലിനനിര്‍ഗമന സംവിധാനത്തിന് പത്ത് കോടി നല്കും.
*വര്‍ക്കലയില്‍ വികസന അതോറിറ്റി രൂപീകരിക്കും.
*ഹില്‍ ഹൈവേ അതോറിറ്റിയ്ക്ക് ഒരു കോടി രൂപ നല്കും.
*മലയോര തീരദേശവികസന അതോറിറ്റികളുടെ പ്രാഥമികചെലവുകള്‍ക്ക് 10 കോടി.
*മാങ്കുളത്ത് മാതൃകാജലവൈദ്യുതപദ്ധതി സ്ഥാപിയ്ക്കും.
*രാമക്കല്‍മേട്ടില്‍ കാറ്റില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിയ്ക്കും












Click it and Unblock the Notifications