നോര്‍ക്കയ്ക്ക് മൂന്ന് കോടി
തിരുവനന്തപുരം: പ്രവാസി ക്ഷേമത്തിനായി പ്രവര്‍ത്തിയ്ക്കുന്ന സര്‍ക്കാര്‍ വകുപ്പായ നോര്‍ക്കയ്ക്ക് മൂന്ന് കോടി രൂപ ബജറ്റില്‍ വകയിരുത്തി. പ്രവാസികളുടെ ക്ഷേമത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കാനാണ് ഈ ധനസഹായം.
*തൊഴില്‍ സഹായത്തിന് പ്രത്യേക സെല്‍ രൂപീകരിയ്ക്കും.
*ശാസ്ത്രസാങ്കേതികരംഗത്തെ വികസനത്തിനായി 7.3 കോടി രൂപ നല്കും.
*സഹകരണവായ്പ കൃത്യമായി അടയ്ക്കുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് പദ്ധതി.
*വ്യവസായ സാഹചര്യം മെച്ചപ്പെടുത്താന്‍ പെരുമാറ്റച്ചട്ടം രൂപീകരിയ്ക്കും.
*പാര്‍ലമെന്ററി കാര്യ വകുപ്പിന് 50 ലക്ഷം രൂപ നല്കും.












Click it and Unblock the Notifications