ബജറ്റിലെ കണക്കുകള്‍ തെറ്റെന്ന് വി. എസ്
തിരുവനന്തപുരം: നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ കണക്കുകള്‍ യഥാര്‍ഥമല്ലെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
ജനവരി 24 ശനിയാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് അച്യുതാനന്ദന്‍ ഈ ആരോപണം ഉന്നയിച്ചത്.
ബജറ്റില്‍ പറഞ്ഞ റവന്യു വരുമാനത്തെ കുറിച്ചും കമ്മിയെ കുറിച്ചുമുള്ള കണക്കുകള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications