ഫ്ലവര്‍ഷോ: കനത്ത പ്രവേശനഫീസ്
തിരുവനന്തപുരം: കനകക്കുന്നിലെ പുഷ്പപ്രദര്‍ശനത്തിന് കനത്ത പ്രവേശനഫീസ് ഈടാക്കുന്നതായി പരാതി. ഇത് മൂലം ഉദ്ഘാടനദിവസം മുതലേ കനത്ത തിരക്കില്ലാതായി.
ഷോയ്ക്കുള്ള കുടുംബടിക്കറ്റ് 100 രൂപയാണ്. സന്ദര്‍ശകര്‍ക്കുള്ള ഫീസ് 25 രൂപയാണ്. ഫ്ലവര്‍ഷോയിലെ ഓരോ സോണിന്റെയും പ്രദര്‍ശനം കാണാന്‍ പ്രത്യേക ഫീസ് വേറെയും നല്കണം. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചയം രൂപ മാത്രമാണ് ഈടാക്കിയിരുന്നത്.
പുഷ്പപ്രദര്‍ശനത്തിലെ പ്രധാന ഭാഗം കയ്യടക്കിയിരിക്കുന്നത് കാര്‍ഷികവകുപ്പാണ്.












Click it and Unblock the Notifications