Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലെ എന്‍സിപി പിളരില്ല

തിരുവനന്തപുരം: ദേശീയരാഷ്ട്രീയത്തിലെ സംഭവവികാസങ്ങളുടെ തുടര്‍ച്ചായി കേരളത്തിലെ എന്‍സിപി പിളരില്ലെന്ന് എന്‍സിപി നേതാവ് സിറിയക് ജോണ്‍ പറഞു.

കേരളത്തിലെ എന്‍സിപിയുടെ ഘടകം ശരത്പവാറിന്റെ നേതൃത്വത്തെ പൂര്‍ണമായും പിന്തുണക്കുന്നതായി അദ്ദേഹം വ്യക്തമാക്കി.

ഈ മാസം ചേരുന്ന എന്‍സിപി നേതൃയോഗത്തില്‍ പുതിയ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+