ഇറാഖില്‍ റോക്കറ്റ് ആക്രമണം: യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു
തിക്രിത്: തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണത്തില്‍ പരിക്കേറ്റ യുഎസ് സൈനികന്‍ കൊല്ലപ്പെട്ടു.
ഇറാഖി തലസ്ഥാനമായ ബാഗ്ദാദിന് വടക്ക് ബെയ്ജിയില്‍ ആണ് ജനവരി 24 ശനിയാഴ്ച റോക്കറ്റ് ആക്രമണം നടന്നതെന്ന് യുഎസ് നാലാം ഇന്‍ഫന്‍ട്രി ഡിവിഷന്‍ മേജര്‍ ജോസ്സ്ലിന്‍ അബെര്‍ലെ പറഞ്ഞു.
യുഎസ് സൈനികവാഹനത്തിന് നേരെ തീവ്രവാദികള്‍ ഗ്രനേഡ് ആക്രമണം നടത്തുകയായിരുന്നു. വാഹനത്തിലുണ്ടായ സൈനികന് ഗുരുതരമായ പരിക്കേറ്റു.












Click it and Unblock the Notifications