വികെഎന്നിന്റെ ജഡം സംസ്കരിച്ചു
തിരുവില്വാമല: അന്തരിച്ച വികെഎന്നിന്റെ ജഡം സംസ്കരിച്ചു. ജനവരി 26 തിങ്കളാഴ്ച രാവിലെ ഐവര്‍മഠം ശ്മശാനത്തില്‍ വച്ചായിരുന്നു സംസ്കാരച്ചടങ്ങ്.
ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരും സംസ്കാരച്ചടങ്ങിനെത്തിയിരുന്നു. മരുമകന്‍ കൃഷ്ണകുമാറാണ് ചിതയ്ക്ക് തീകൊളുത്തിയത്.












Click it and Unblock the Notifications