Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഏറ്റെടുക്കില്ല: മന്ത്രി

തിരുവനന്തപുരം: വെള്ളൂരിലെ ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ഫാക്ടറി സര്‍ക്കാര്‍ ഏറ്റെടുക്കില്ലെന്ന് വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ജനവരി 27 ചൊവാഴ്ച നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

114 ഓളം പൊതുമേഖലസ്ഥാപനങ്ങള്‍ നടത്താന്‍ തന്നെ സര്‍ക്കാര്‍ കഷ്ടപ്പെടുകയാണ്. അതിനിടയില്‍ ഇനി ഒന്നുകൂടി ഏറ്റെടുക്കാന്‍ കഴിയില്ല. - മന്ത്രി പറഞ്ഞു.

പൊതുമേഖലാസ്ഥാപനങ്ങള്‍ സ്വകാര്യമേഖലയ്ക്ക് നല്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. എങ്കിലേ കാര്യങ്ങള്‍ മാറൂ. -മന്ത്രി പറഞ്ഞു. പി. നാരായണന്‍ എംഎല്‍എ യാണ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+