Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎഡ് കോളജ്: റദ്ദാക്കാന്‍ തീരുമാനിച്ചില്ല

തിരുവനന്തപുരം: ബിഎഡ് കോളജുകളുടെ അനുമതി റദ്ദാക്കുന്നതിന് സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടില്ലെന്ന് ജനവരി 28 ബുധനാഴ്ച വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി നിയമസഭയില്‍ പറഞ്ഞു.

ഹൈക്കോടതി ആവശ്യപ്പെടുകയാണെങ്കില്‍ 64 ബിഎഡ് കോളജുകള്‍ക്ക് എന്‍ഒസി നല്‍കിയ നടപടി റദ്ദാക്കാമെന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. അല്ലാതെ ബിഎഡ് കോളജുകളുടെ പട്ടിക റദ്ദാക്കാന്‍ നയപരമായി തീരുമാനിച്ചിട്ടില്ല- മന്ത്രി വ്യക്തമാക്കി.

നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ സഭയെ അറിയിക്കാതെ ബിഎഡ് കോളജുകള്‍ക്ക് എന്‍ഒസി നല്‍കുന്നത് റദ്ദാക്കാമെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ ചോദ്യം ചെയ്ത് കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+