ഇന്ദിരയുടെ പടത്തോടെയുള്ള പതാക
തിരുവനന്തപുരം: കരുണാകരന്റെ പുതിയ പാര്‍ട്ടിയുടെ പതാക ഇന്ദിരയുടെ പടത്തോടുകൂടിയുള്ളതായിരിക്കും. പാര്‍ട്ടിയുടെ പേര് ഇന്ദിര നാഷണല്‍ കോണ്‍ഗ്രസ്.
കേരളത്തിലെ ജനങ്ങളെയും കോണ്‍ഗ്രസുകാരെയും രക്ഷിയ്ക്കാന്‍ വേറെ വഴിയില്ലാത്തതുകൊണ്ടാണ് ഇങ്ങിനെയൊരു തീരുമാനമെടുത്തതെന്ന് കെ. കരുണാകരന്‍ പഞ്ഞു.












Click it and Unblock the Notifications