Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഡ് വികസനത്തിന് ലോകബാങ്ക് സഹായം

തിരുവനന്തപുരം: റോഡുകളുടെ വികസനത്തിന് ലോകബാങ്ക് സഹായത്തോടെ കെഎസ്ടിബി-2 എന്ന പുതിയ പദ്ധതി നടപ്പിലാക്കുംമെന്ന് പൊതുമരാമത്ത് മന്ത്രി എം. കെ. മുനീര്‍ നിയമസഭയില്‍ അറിയിച്ചു.

കേരള റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്ത റോഡുകള്‍ വികസിപ്പിക്കുന്നതിനാണ് കെഎസ്ടിബി-2 എന്ന പദ്ധതി നടപ്പിലാക്കുന്നത്.

ജനവരി 28 ബുധനാഴ്ച നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+