മുരളി ആന്റണിയോടൊപ്പം
തിരുവനന്തപുരം: കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും മകനും കെപിസിസി പ്രസിഡന്റുമായ കെ. മുരളീധരന്‍ ആന്റണിയോടൊപ്പം.
ജനവരി 28 ബുധനാഴ്ച വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് മുരളീധരന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് തുടരുകയും ചെയ്യും. - കെ. മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ക്കിടയില്‍ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് മുരളിയുടെയും കരുണാകരന്റെയും മറ്റൊരു തന്ത്രമാണെന്ന് മറുപക്ഷം ആരോപിയ്ക്കുന്നു.












Click it and Unblock the Notifications