Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്സി: അട്ടിമറി അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പിഎസ്സി വഴി നടത്തുന്ന നിയമനം അട്ടിമറിയ്ക്കാന്‍ ആരെയും അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി ആന്റണി.

ജനവരി 29 വ്യാഴാഴ്ച അദ്ദേഹം നിയമസഭയില്‍ സംസാരിക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ പലതിലും പിഎസ്സി ലിസ്റ് നിലവിലുണ്ട്. എന്നാല്‍ ഈ ലിസ്റില്‍ നിന്നും ആളെയെടുക്കാതെ കരാര്‍ ദിവസക്കൂലിയ്ക്ക് ആളുകളെ നിയമിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ നടത്തുന്ന വകുപ്പ് തലവന്മാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. - മുഖ്യമന്ത്രി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+