Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളിയെ മന്ത്രിയാക്കണമെന്ന് സോണിയ

തിരുവനന്തപുരം: മുരളിയെ മന്ത്രിസഭയിലെടുക്കാന്‍ എഐസിസി പ്രസിഡന്റ് സോണിയാഗാന്ധി മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്ക് നിര്‍ദേശം നല്കി.

ജനവരി 28 ബുധനാഴ്ച വൈകുന്നേരം മന്ത്രിസഭായോഗം നടക്കുന്നതിനിടയിലാണ് സോണിയയുടെ ഫോണ്‍ വന്നത്. മുരളിയെ മന്ത്രിസഭയിലെടുക്കണമെന്നും ഇതാണ് ഹൈക്കമാന്റിന്റെ തീരുമാനമെന്നും സോണിയ ആന്റണിയോട് ആവശ്യപ്പെട്ടു. സോണിയാഗാന്ധിയുടെ ഈ തീരുമാനം ആന്റണി മന്ത്രിസഭായോഗത്തില്‍ അറിയിക്കുകയും ചെയ്തു.

നിയമസഭയുടെ നടപ്പുസമ്മേളനം തീരുംമുമ്പ് മുരളി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+