Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍ന്നത് അച്ഛന്‍മാത്രം: നായനാര്‍

തിരുവനന്തപുരം: അച്ഛന്‍ പിളര്‍ന്നു, മകന്‍ പിളര്‍ന്നില്ല- ഇതാണ് കോണ്‍ഗ്രസിലെ ഇപ്പോഴത്തെ അവസ്ഥയെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാര്‍.

ഈ നിലയില്‍ എങ്ങിനെ അവര്‍ തുടരുമെന്ന് അനുയായികളോട് വ്യക്തമാക്കാനുള്ള ബാധ്യത രണ്ടുപേര്‍ക്കുമുണ്ട്. - നായനാര്‍ പറഞ്ഞു.

കരുണാകരന്റെ നിലപാടാണ് ശരിയെങ്കില്‍ അദ്ദേഹം അത് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+