Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വകാര്യ യൂണി: സുപ്രിം കോടതി നോട്ടീസ് അയച്ചു

ദില്ലി: സ്വാശ്രയ സ്വകാര്യ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നത് അനുവദിക്കുന്ന ഛത്തീസ്ഗഡിലെ നിയമത്തെ ചോദ്യം ചെയ്ത് യുജിസി ചെയര്‍മാന്‍ പ്രൊഫ. യശ്പാല്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ സുപ്രിം കോടതി ഛത്തീസ്ഗഡ് സര്‍ക്കാരിനും 90 സര്‍വകലാശാലകള്‍ക്കും നോട്ടീസ് അയച്ചു.

ഈ നിയമം മൂലം മതിയായ അടിസ്ഥാന സൗകര്യങ്ങളോ കാമ്പസോ ഇല്ലാതെ നൂറുകണക്കിന് സര്‍വകലാശാലകളാണ് ഛത്തീസ്ഗഡില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന് യശ്പാല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+